Integrated Islamic and Modern Studies

പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ പഠനത്തോടൊപ്പം ഖുർആനും ശരീഅത്ത് പഠനവും

മഅ്ദിന്‍ ക്യൂ ലാന്റ് 2024-25 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

ഹിഫ്‌ളുല്‍ ഖുര്‍ആന്‍, ശരീഅത്ത്, സ്‌കൂള്‍ പഠനം

ശരീഅത്ത് പഠനത്തിനൊപ്പം സ്‌കൂള്‍, ഇസ്ലാമിക് പഠനം. നൽകുന്നു

പൊതു നിര്‍ദ്ദേശങ്ങള്‍

അപേക്ഷ നൽകേണ്ടത്

അപേക്ഷ നൽകി 10 ദിവസത്തിന് ശേഷം ഫസ്റ്റ് ഇന്റര്‍വ്യു ഓൺലൈൻ വഴി നടക്കും.

  • ഫോണ്‍ വിളി പരമാവധി ഉപേക്ഷിക്കുക, വിവരങ്ങള്‍ക്ക് വാട്സ്സപ്പ് വോയ്സ് ഉപയോഗപ്പെടുത്തുക.
  • 994 662 3412 ഈ വാട്സ്സാപ്പ് നമ്പറില്‍ നിന്നാണ് തുടര്‍ ഇന്റര്‍വ്യൂമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കുക.
  • 994 662 3412 നിര്‍ബന്ധമായും ഈ നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യേണ്ടതാണ്. ( ബ്രോഡ്കാസ്റ്റ് മെസ്സേജാണ് ലഭിക്കുക)
  • ഫോണ്‍ വിളി പരമാവധി ഉപേക്ഷിക്കുക, വിവരങ്ങള്‍ക്ക് വാട്സ്സാപ്പ് വോയ്സ് ഉപയോഗപ്പെടുത്തുക. എല്ലാ ദിവസവും രാത്രി 9 മണിക്ക് ശേഷം മറുപടി ലഭിക്കുന്നതാണ്.

സ്ഥാപനത്തിന്റെ 2019ലെ വീഡിയോ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

  • https://youtu.be/kIe_jVfazUw
  • https://youtu.be/kIe_jVfyazUw
  • 2019-20ലെ ഇന്റര്‍വ്യൂ വീ ഡിയോ കാണാൻ

  • https://youtu.be/PXekU3OJ0U4
  • മഅ്ദിൻ ക്യൂ ലാന്റ് സ്വാതന്ത്ര്യ ദിനാഘോഷം 2023 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യ പരിപാടികള്‍ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

  • https://youtu.be/XFwRHw10-9s?si=6SYCpJiRhZS32TMp
  • ഒരാള്‍ ഖുര്‍ആനില്‍ നിന്നും ഒരു ഹറഫ് ഓതിയാല്‍ പത്ത് പ്രതിഫലമാണെന്നാണ് പ്രവാചക വചനം പരമാവധി ഷെയര്‍ ചെയ്യൂ ഈ പുണ്യം നേടൂ. അള്ളാഹു സ്വീകരിക്കട്ടെ.. ആമീന്‍...